മായാമയൂരത്തിന്റെ 20ലെ എപ്പിസോഡിൽ ഗൗരിയുടെ പിറന്നാളിന് ഗംഗ പായസം ഉണ്ടാക്കുന്നു. അത് മാളവികയെ അവൾ ഊട്ടുന്നു. മാളവിക, ഗംഗ നട്ട തുളസിക്ക് വെള്ളം ഒഴിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.